Vithura: CPM leader violates lockdown restrictions
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത് ചോദ്യം ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തി. വിതുര കലുങ്ങ് ജംഗ്ഷനില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് ഓട്ടോറിക്ഷകള്‍ പാര്‍ക്കു ചെയ്യരുതെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉണ്ടായത്